വെള്ളറട:പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തൽ, ഒഴിവാക്കൽ,തെറ്റുതിരുത്തൽ എന്നിവയ്ക്ക അപേക്ഷ നൽകിയവർ ബന്ധപ്പെട്ട രേഖകൾ 11ന് മുമ്പ് ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.