അയ്യന്തോൾ : ശങ്കരംകുളങ്ങര ഉദയ നഗറിൽ നെല്ലിപ്പറമ്പിൽ പരേതനായ വേലായുധൻ മാസ്റ്റർ മകൻ രാമകൃഷ്ണൻ (79) നിര്യാതനായി . സംസ്കാരം നടത്തി. ട്രിച്ചിയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധ. മക്കൾ : മഞ്ജു പ്രശാന്ത്, മനോജ്. മരുമകൻ: പ്രശാന്ത്.. സഹോദരങ്ങൾ: പരേതനായ ബാബുരാജ്, ബാലകൃഷ്ണൻ, ജനാർദ്ദനൻ, അനന്തൻ, അഡ്വ. പീതാംബരൻ, മേഴ്സി, മല്ലിക, രമണി, സുഷമ, ഗീത..