വർക്കല: ഇടവ എച്ച്.എസ് റോഡിൽ മേവറത്ത് വീട്ടിൽ ധർമ്മരാജൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കനക. മക്കൾ: സുരേഷ്, തമ്പി, മണി, ബാബു, സജീവ്, കുട്ടൻ, ഷിബു, മോളി, അമ്പിളി.