വെള്ളറട: ആര്യങ്കോട് നെടിഞ്ഞിവിളാകത്ത് സജയ ഭവനിൽ ഭുവനേന്ദ്രൻ നായർ( 68) നിര്യാതനായി .ഭാര്യ: ശൈലജ കുമാരി. മക്കൾ: സജയൻ, സരിത .മരുമക്കൾ: അരുൺ ത്യാഗു, ശരണ്യ കൃഷ്ണ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.