കുരീപ്പുഴ: കല്ലുപറമ്പിൽ പരേതനായ രാഘവന്റെ മകൻ ആർ. സാംബശിവൻ (68) നിര്യാതനായി. ഭാര്യ: ഗീതാഭായി. മക്കൾ: റാംലാൽ, ശ്യാംലാൽ, സംഗീത. മരുമക്കൾ: എസ്.കെ. ബൈജു, ധന്യ റാം. സഞ്ചയനം 10ന് രാവിലെ 8ന്.