വർക്കല: അയിരൂർ നന്ദുഭവനിൽ രവീന്ദ്രൻപിളളയുടെയും ഡി.ചന്ദ്രികയുടെയും മകൻ ശിവപ്രസാദ് (30) നിര്യാതനായി. ഭാര്യ: വിന്റി.