# റസ്റ്റോറന്റുകളും ഹോട്ടലുകളും മാളുകളും ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും.
# കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ റസ്റ്റോറന്റുകളിൽ പാഴ്സൽ സർവീസ് മാത്രം.
#വയനാട്, കാസർകോട് ജില്ലകളിൽ ഭാഗികമായി തുറക്കും.
# താമസ സൗകര്യമുള്ള ഹാേട്ടലുകൾ എല്ലാ ജില്ലയിലും തുറക്കും.
# എല്ലായിടത്തും പ്രതിരോധ മുൻകരുതൽ നിർബന്ധം