വെള്ളറട: ആറാട്ടുകുഴി പൂവൻ കുഴി പുത്തൻ പുരയ്ക്കലിൽ പരേതനായ ശാമുവേലിന്റെ ഭാര്യ കമലാഭായി (88)നിര്യാതയായി മക്കൾ: പരേതനായ സുഗതൻ, സുമതി, സ്റ്റുബർട്ട്, സുന്ദര രാജൻ, സുഗത, മരുമക്കൾ: സ്റ്റീഫൻ, ലീല, സുനിത, മണി സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .