മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ പരിശോധന സമയത്ത് രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ 12ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ രേഖകൾ ഹാജരാക്കണം.