ബാലരാമപുരം:വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്കായി വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഓൺലൈൻ ക്ലാസ് ഒരുക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ അറിയിച്ചു.ബുധനാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കും.രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസ്.ഫോൺ: 0471-2400031.