തിരുവനന്തപുരം:കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാ‌ർത്ഥികൾക്ക് അഡ്മിഷൻ ഫീസില്ലാതെ സി.ബി.എസ്.ഇ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് അഡ്മിഷൻ നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9447342912, 0471-2261489, 2261883.