കോവളം:രൂക്ഷമായ കടലാക്രമണം നേരിടുന്ന പനത്തുറയിൽ കടൽഭിത്തി പുനർനിമ്മാണവും പുലിമുട്ടു നിർമ്മാണവും ആരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.