വിതുര:കൊവിഡ് രോഗബാധ ഗുരുതരമായി തുടരുന്ന പശ്ചാതലത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള ജും അ നമസ്കാരം പ്രായോഗികമായി നടപ്പിലാക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ 30 വരെ തത് സ്ഥിതി തുടരാൻ ചുള്ളിമാനൂർ സാഫ് ആഡിറ്റോറിയത്തിൽ നടന്ന ജമാ അത്ത് കമ്മിറ്റി പ്രതിനിധികളുടെ തീരുമാനമായി.