കോവളം: കരുംകുളം മുതൽ കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തിൻമൂല വരെയുള്ള 6 കിലോമീറ്റർ റോഡിന്റെ നിർമ്മാണോദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് അൽബീന,പി.ഡബ്ല്യ.യു എ ഇ അഹിലേഷ്, റോബിൻസൺ,കരുംകുളം രാധാകൃഷ്ണൻ,കരുംകുളം ജയകുമാർ,ഫ്രിഡ സൈമൻ,ശ്യാമ സെബാസ്റ്റ്യൻ,റജീസ് മേരി, കൊച്ചുതുറ സ്റ്റീഫൻ,ഡെന്നിസ് നായകം തുടങ്ങിയവർ പങ്കെടുത്തു.