online-classes-

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ളാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നലെ തുടങ്ങി.

ഒന്ന് മുതൽ സംപ്രേഷണം ചെയ്ത ക്ളാസുകൾ അതേക്രമത്തിലാണ് ഈയാഴ്ച നടക്കുക. ക്ളാസുകൾ ആവർത്തിച്ച് സംപ്രേഷണം ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനങ്ങളാകുന്നത് വരെ ക്ളാസുകൾ ആവർത്തിക്കും.,​ മൂന്ന് ദിവസത്തിനകം എല്ലാവർക്കും ഓൺലൈൻ ക്ളാസിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

ഇന്നത്തെ

ടൈംടേബിൾ

പ്ലസ് ടു: രാവിലെ 8.30ന് ബോട്ടണി, 9ന് അക്കൗണ്ടൻസി, 9.30ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, 10ന് ഹിസ്റ്ററി

10ാം ക്ലാസ്: 11ന് രസതന്ത്രം, 11.30ന് ഇംഗ്ലീഷ്, 12 ന് സാമൂഹ്യശാസ്ത്രം


ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം

രണ്ടാം ക്ലാസ്: 12.30ന് സന്നദ്ധതാപ്രവർത്തനം

മൂന്നാം ക്ലാസ്: ഒരു മണിക്ക് ഗണിതശാസ്ത്രം

നാലാം ക്ലാസ്: 1.30ന് മലയാളം

അഞ്ചാം ക്ലാസ്: 2ന് അടിസ്ഥാന ശാസ്ത്രം

ആറാം ക്ലാസ്: 2.30ന് ഹിന്ദി

ഏഴാം ക്ലാസ്: 3ന് അടിസ്ഥാനശാസ്ത്രം

എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ജീവശാസ്ത്രം. 4 ന് സാമൂഹ്യശാസ്ത്രം

ഒമ്പതാം ക്ലാസ്: 4.30ന് ബയോളജി. 5ന് സാമൂഹ്യശാസ്ത്രം

ഓ​ൺ​ലൈ​ൻ​ ​പ​ഠ​നം​:​ ​ശി​ശു​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വീ​ട്ടി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ ​പ​ത്ത്,​ ​പ്ല​സ്ടു​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളെ​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ലു​ള്ള​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​പ്ര​വേ​ശി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​ ​അ​റി​യി​ച്ചു.​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളെ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​പു​തു​ക്കി​യ​ ​മാ​ർ​ഗ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​സ​ർ​ക്കു​ല​റി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​കു​ട്ടി​ക​ളു​ടെ​ ​പൂ​ർ​ണ​ ​സ​മ്മ​ത​പ്ര​കാ​ര​മാ​യി​രി​ക്ക​ണം​ ​പ്ര​വേ​ശ​നം.​ ​താ​ത്പ​ര്യ​പ്പെ​ടു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സാ​മൂ​ഹി​ക​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ല​ഭ്യ​മാ​ക്കി​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​ 60​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും​ ​സ​ർ​ക്കു​ല​റി​ൽ​ ​പ​റ​യു​ന്നു.

ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​കെ.​എ​സ്.​എ​ഫ്.​ഇ​ ​സ​ഹാ​യം

തൃ​ശൂ​ർ​ ​:​ ​ഓ​ൺ​ലൈ​ൻ​ ​വി​ദ്യാ​ഭ്യാ​സം​ ​ത​ട​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​അം​ഗ​ൻ​വാ​ടി​ക​ൾ,​ ​വാ​യ​ന​ശാ​ല​ക​ൾ​ ​എ​ന്നി​വ​ ​വ​ഴി​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കു​ന്ന​തി​ന് ​ടി.​വി​ ​വാ​ങ്ങാ​ൻ​ ​കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ​ ​വി​ദ്യാ​സ​ഹാ​യി​ ​പ​ദ്ധ​തി.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ടി.​വി​ ​വാ​ങ്ങു​ന്ന​തി​ന് 75​ ​ശ​ത​മാ​നം​ ​തു​ക​ ​സ​ഹാ​യ​മാ​യി​ ​കെ.​എ​സ്.​എ​ഫ്.​ഇ​ ​ന​ൽ​കും.​ ​ബാ​ക്കി​ 25​ ​ശ​ത​മാ​നം​ ​തു​ക​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്ത​ണം.​ ​പ​ര​മാ​വ​ധി​ ​പ​തി​നാ​യി​രം​ ​രൂ​പ​യാ​ണ് ​ന​ൽ​കു​ക.​ ​കെ.​എ​സ്.​എ​ഫ്.​ഇ​ ​ജീ​വ​ന​ക്കാ​ർ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​കൈ​മാ​റി​യ​ ​തു​ക​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തി​രി​കെ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​ഫി​ലി​പ്പോ​സ് ​തോ​മ​സും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​പി.​വി​ ​സു​ബ്ര​ഹ്മ​ണ്യ​നും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ 36​ ​കോ​ടി​ ​രൂ​പ​ ​ഇ​തി​നാ​യി​ ​ചെ​ല​വ​ഴി​ക്കും.​ ​ടി.​വി​ ​സ്ഥാ​പി​ച്ച​ ​ശേ​ഷം​ ​ബി​ൽ​ ​കെ.​എ​സ്.​എ​ഫ്.​ഇ​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​യാ​ൽ​ ​ഉ​ട​ൻ​ ​തു​ക​ ​ന​ൽ​കും.​ ​കു​ടും​ബ​ശ്രീ​ ​വ​ഴി​ ​ലാ​പ്ടോ​പ് ​വാ​ങ്ങു​ന്ന​തി​നാ​യി​ 500​ ​രൂ​പ​യു​ടെ​ 30​ ​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​മൈ​ക്രോ​ ​ചി​ട്ടി​ ​പ​ദ്ധ​തി​യും​ ​ആ​രം​ഭി​ക്കും.​ ​ചി​ട്ടി​ ​ചേ​ർ​ന്നാ​ൽ​ ​ഉ​ട​ൻ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​ക​മ്മി​ഷ​ൻ​ ​ക​ഴി​ച്ചു​ള്ള​ 14,250​ ​രൂ​പ​ ​ന​ൽ​കും.​ ​പ്ര​ത്യേ​ക​ ​ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ​ ​ഇ​തി​ന് ​വാ​ങ്ങി​ല്ല.​ ​കൂ​ടാ​തെ​ 10,​ 20,​ 30​ ​മാ​സ​ങ്ങ​ളി​ലെ​ ​ചി​ട്ടി​ ​തു​ക​ ​ഒ​ഴി​വാ​ക്കും.​ ​ലാ​പ് ​ടോ​പു​ക​ൾ​ക്ക് ​നാ​ലു​ ​വ​ർ​ഷം​ ​സ​ർ​വീ​സ് ​വാ​റ​ണ്ടി​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​പ​റ​ഞ്ഞു.