മുതലക്കോടം : കുര്യനാൽ കളപ്പുരയ്ക്കൽ ജോർജ്ജ് മാത്യു (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. മക്കൾ : നമിത, മിത്തു. മരുമകൻ: ജോസഫ്.