ബാർ കൗൺ​സി​ൽ ഒഫ് കേരള വൈസ് ചെയർമാൻ അഡ്വക്കേറ്റ് ആനയറ ഷാജി​യുടെയും അഡ്വക്കേറ്റ് സൈനു ഷാജി​യുടെയും മകൻ ഡോ. ഭരത് ഷാജി​യും കൊല്ലം കടപ്പാക്കട മംഗള ഗാർഡൻസി​ൽ പ്രകാശി​ന്റെയും ചി​പ്പി​ പ്രകാശി​ന്റെയും മകൾ ഡോ. കാർത്തിയായനി​യും ഇന്നലെ കൊല്ലം ശാരദാ ആഡി​റ്റോറി​യത്തി​ൽ സർക്കാർ ചട്ടമനുസരി​ച്ച് ലളി​തമായ ചടങ്ങുകളോടെ വി​വാഹി​തരായി​.