c-m-joseph

തിരുവനന്തപുരം : 1970 കളിൽ ഡെക്കാത്ത്ലൺ ദേശീയ ചാമ്പ്യനായിരുന്ന അത്‌ലറ്റ് സി.എം. ജോസഫ് അന്തരിച്ചു. 68 വയസായിരുന്നു. ദക്ഷിണറെയിൽവേ ജീവനക്കാരനായിരുന്നു.

മുൻ സംസ്ഥാന വോളിബാൾ ടീം ക്യാപ്ടനും കെ.എസ്.ആർ.ടി.സി താരവുമായിരുന്ന അന്നക്കുട്ടി ജോസഫാണ് ഭാര്യ. തിരുവല്ലത്തായിരുന്നു താമസം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.

മക്കൾ: ചാൾസ് ജോസഫ്, റോബിൻ ജോസഫ്.