bharathi-85

തൃപ്പൂണിത്തുറ: വടക്കേഇരുമ്പനം പുത്തൻപുരയിൽ ഭാരതി (85) നിര്യാതയായി. മക്കൾ: രജനി, വനജ, ദിലീപ്, പ്രദീപ്, രാജേശ്വരി, പരേതനായ സജീവൻ. മരുമക്കൾ: രമണൻ സുനന്ദ, അംബിക, തുളസിദാസ്, പരേതനായ കൃഷ്ണൻ.