kalyani

പയ്യോളി: ഇരിങ്ങൽ അറുവയിൽ മീത്തൽ താരേമ്മൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (80) നിര്യാതയായി. മക്കൾ: ഗീത, അനിത. മരുമക്കൾ: പരേതനായ ബാബു, രമേശൻ (അയനിക്കാട്)