വെഞ്ഞാറമൂട് : പള്ളിവിള വീട്ടിൽ (വെഞ്ഞാറമൂട് മുസ്ലീം പള്ളിക്ക് എതിർവശം) എൻ.എം യൂസഫ് ഹാജി (81) നിര്യാതനായി. ഭാര്യ :ആബിദാ ബീവി, മക്കൾ :നജീമ , നഹുമ , നസീഫ , അബ്ദുൽ ജലീൽ , അൻസർ മരുമക്കൾ: തെന്നൂർ ഹംസ (റിട്ട. യുണിവേഴ്സിറ്റി ലൈബ്രേറിയൻ), സിറാജുദീൻ (സിവിൽ സപ്ലൈസ് ) ഫൈസി (ഷാർജ ), രഹ്ന ജലീൽ , നാജിയ അൻസർ.