തീർത്ഥമല്ല; സാനിറ്റൈസർ... സംസ്ഥാനത്തെ ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്നപ്പോൾ തിരുവനന്തപുരം ഒ.ടി.സി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് ക്ഷേത്രം ജീവനക്കാരൻ സാനിറ്റൈസർ നൽകുന്നു.