പെരിങ്ങമ്മല :പെരിങ്ങമ്മല മേഖലയിലെ മുസ്ലീം ജമാത്തുകളുടെ കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന്,മേഖലയിലെ 12 പള്ളികളും 30 വരെ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ചെയർമാൻ എ.അബ്ദുൽ സത്താർ ഹാജിയും കൺവീനർ എ.ഹാഷിമും അറിയിച്ചു.