karunakaran

വെള്ളനാട്:വെള്ളനാട് കണ്ണമ്പള്ളി സജികലയിൽ എസ്.കരുണാകരൻ നായർ (79)നിര്യാതനായി.ഭാര്യ:പി.ലീലദേവി(റിട്ട.ടീച്ചർ ഗവ. ഹൈസ്കൂൾ വെള്ളനാട്).മകൻ:കെ.എൽ.അജിത്ത് കുമാർ(നോർക്ക തിരുവനന്തപുരം).മരുമകൾ:രാജി.സഞ്ചയനം:14ന് രാവിലെ 9ന്.