jyodiradithya-scindya

ന്യൂഡൽഹി:ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ഡൽഹി സാകേതിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അമ്മയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളിൽ ചിലരും നിരീക്ഷണത്തിലാണ്.