ആറ്റിങ്ങൽ: ഊരുപൊയ്ക മങ്കാട്ടുമൂല സാരംഗിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ശൈലജ കുമാരി (55) നിര്യാതയായി. മക്കൾ : സ്വാതി.വി. നായർ, ശില്പ.വി. നായർ. മരുമക്കൾ :മനോജ് എം എസ്, ധനീഷ്. ബി. എൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.