velayudhan

പൂവച്ചൽ: ആനാകോട് കിടാരക്കുഴി പുത്തൻവീട്ടിൽ വേലായുധൻ ആചാരി(93)നിര്യാതനായി.മക്കൾ:ഗിരിജ,സുദർശനൻ ആചാരി,വിജയകുമാർ,പ്രസന്ന,ലതിക.മരുമക്കൾ:പരേതനായ ശ്രീധരൻ ആശാരി,വൽസല,ഗീത,മധു.സഞ്ചയനം:വെള്ളിയാഴ്ച 9ന്.