കുറ്റിച്ചൽ:കർശനമായ മർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് പള്ളികൾ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും മർഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയുമോ എന്ന് ആശങ്കയുള്ളതിനാൽ കള്ളോട് മുസ്ലീം ജമാ അത്ത് തൽക്കാലും തുറക്കില്ലന്ന് പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് എം.ഷൗക്കത്തലിയും സെക്രട്ടറി ഇ.അബ്ദുൾ കരീമും അറിയിച്ചു.