ആര്യനാട്:കേരള ക്ഷേത്ര കലാ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി പ്രവർത്തകർ ആര്യ നാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക് മാസ്ക് വിതരണം ചെയ്തു.പ്രസിഡന്റ് ബിനു ശിവഗംഗ, ഇക്ബാൽ പൂവച്ചൽ, പ്രദീപ് മലയടി അരുൺ,സജീവ് കുമാർ,എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കോട്ടൂർ ജയചന്ദ്രൻ ,യൂണിറ്റ് സെക്രട്ടറി ആർ.ദയാനന്ദൻ,ട്രഷറർ എസ്.മണിക്കുട്ടൻ,ഇൻസ്പെക്ടർകെ.ഒ.ദിനേഷ് എന്നിവർ പങ്കെടുത്തു.