വർക്കല: മുത്താന കോമളത്തുവീട്ടിൽ പരേതനായ കല്ലിൽ സുകുമാരന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സഞ്ചയനം: 14 രാവിലെ 11.30ന്.