തിരുവനന്തപുരം: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ശമ്പള ബില്ലുകൾ അടുത്ത മാസം മുതൽ ആർ.ഡി.ഡിമാരുടെ കൗണ്ടർസൈൻ കൂടാത നേരിട്ട് പ്രിൻസിപ്പൽമാർക്ക് ട്രഷറിയിൽ സമർപ്പിച്ച്‌ മാറാം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുവരെ ആർ.ഡി.ഡിമാരുടെ മേലൊപ്പ് ആവശ്യമായിരുന്നു.