rani

ആലപ്പുഴ: കറുകയിൽ വാർഡ് പുതുപ്പറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ റാണി (63) നിര്യാതയായി. മക്കൾ: സുരേഷ്, രാജി. മരുമക്കൾ: ബിന്ദു , ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.