പൂജപ്പുര : പാതിരപ്പള്ളി ലെയിൻ (പി.ആർ.എ 85 എ) തങ്കം ഹൗസിൽ എൻ. ഷൺമുഖൻ (85) നിര്യാതനായി. ഭാര്യ തങ്കം. മക്കൾ : രമ, ഗീത, ബൈജു, ചിത്ര, ബിജു. മരുമക്കൾ : രാധാകൃഷ്ണൻ, സ്കന്ദകുമാർ, അനിജ ബൈജു, ശ്രീലാൽ, തുഷാര ബിജു. സഞ്ചയനം 15 ന് രാവിലെ 9 ന്.