sudha-55

എരൂർ: നങ്ങേലിപ്പറമ്പിൽ പരേതനായ ശശിധരന്റെ ഭാര്യ സുധ (55) നിര്യാതയായി. മക്കൾ: ശരത്, ശിശിര. മരുമകൾ: സുധി.