shafeek-40

കൊ​ല്ലം: ബീ​ച്ച് നോർ​ത്ത് കു​ള​ത്തു​വി​ളാ​കം വീ​ട്ടിൽ ഫ​സി​ലു​ദ്ദീ​ന്റെ മ​കൻ കൊ​ല്ലം ഹെ​ഡ് ലോ​ഡ് ആൻഡ് ജ​ന​റൽ വർ​ക്കേ​ഴ്‌​സ് യൂ​ണി​യൻ സി.ഐ.ടി.യു കൺ​വീ​നർ ഷ​ഫീ​ക്ക് (40) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ഷി​ഫ. മ​ക്കൾ: അ​ജ്​മി, അ​സ്‌​ന, അൻ​സിൽ. എം.എൽ.എ​മാ​രാ​യ എം. മു​കേ​ഷ്, എൻ. നൗ​ഷാ​ദ് എ​ന്നി​വർ അ​നു​ശോ​ചിച്ചു.