കുമാരപിള്ള

കാരക്കോണം : ഇളഞ്ചിറ ഇടവിളാകത്ത് പുത്തൻ വീട്ടിൽ കുമാരപിള്ള (85) നിര്യാതനായി. ഭാര്യ രഘുപതി അമ്മ. മക്കൾ : സതീശൻ നായർ, വിമല കുമാരി, സുലഭ കുമാരി, സഞ്ജയൻ. മരുമക്കൾ : സന്ധ്യ, രവീന്ദ്രൻ നായർ, നാരായണൻ നായർ, ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

വിശാലാക്ഷി അമ്മ

നെയ്യാറ്റിൻകര : കൂട്ടപ്പന അനന്ത വിലാസത്തിൽ കെ. അനന്തകൃഷ്ണൻ നായരുടെ ഭാര്യ ആർ. വിശാലാക്ഷി അമ്മ (81) നിര്യാതയായി. മക്കൾ : വി. പ്രസന്നകുമാരി (റിട്ട. എസ്.ഡി.ഒ. ബി.എസ്.എൻ.എൽ), എ. ഗോപകുമാർ (കെൽ, കുണ്ടറ), വി. മീനാകുമാരി (അദ്ധ്യാപിക, ജി.ആർ. പബ്ളിക് സ്കൂൾ). മരുമക്കൾ : എസ്.കെ. ഹേമചന്ദ്രൻ (റിട്ട. കനറാ ബാങ്ക്), പി.എസ്. പ്രീത (അദ്ധ്യാപിക, വിശ്വഭാരതി പബ്ളിക് സ്കൂൾ), എസ്. സതീന്ദ്രനാഥ് (അദ്ധ്യാപകൻ). സഞ്ചയനം 12 ന് രാവിലെ 8.30 ന്.

രാജയ്യൻ

തിരുപുറം : വലിയപട്ടവിളാകത്ത് അമല ഭവനിൽ രാജയ്യൻ (86, റിട്ട. ലൈബ്രേറിയൻ) നിര്യാതനായി. ഭാര്യ അംബുജാക്ഷി (റിട്ട. അദ്ധ്യാപിക). മക്കൾ : സുജ എ.ആർ (എൽ.പി.എസ്.എ വലിയവിള), സജി. ആർ.എ (എസ്.സി ഡയറക്ടറേറ്റ്), സബിദ. എ.ആർ (എച്ച്.എസ്.എസ്.ടി മുഹമ്മദൻസ് എച്ച്.എസ്.എസ് ആലപ്പുഴ). മരുമക്കൾ : അലോഷ്യസ്. എസ് (റിട്ട. ഓഫീസ് സൂപ്രണ്ട്, കെ.പി.എസ്.സി), പ്രിയാ ഫ്ളോറൻസ്. എൽ.എം, ബിനുകുമാർ. എ.എൽ (എച്ച്.എസ്.എ, മന്നൂർ). മരണാനന്തര പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ന്.

പ്രതാപചന്ദ്രൻ നായർ

കാര്യവട്ടം : തുണ്ടത്തിൽ കുഴിവിള പുത്തൻ വീട്ടിൽ പ്രതാപചന്ദ്രൻ നായർ (60) നിര്യാതനായി. ഭാര്യ സീത. മക്കൾ : ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. സഞ്ചയനം 14 ന് രാവിലെ 8 ന്.

പി. തങ്കമ്മപ്പിള്ള

വെൺപകൽ : കിടയറക്കോണം കൈലാസത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പി. തങ്കമ്മപിള്ള (101) നിര്യാതയായി. മക്കൾ : സുശീലാദേവി, ഗോപാലകൃഷ്ണൻ നായർ, സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, പരമേശ്വരൻ നായർ (റിട്ട.കെ.എസ്.ഇ.ബി, വെൺപകൽ സഹകരണ ബാങ്ക് പ്രസിഡന്റ്), രവീന്ദ്രൻ നായർ. മരുമക്കൾ : പരേതനായ സദാശിവൻ നായർ, പരേതയായ ശ്രീദേവി, ഉമാദേവി, ചന്ദ്രകുമാരി, കുമാരിലത, രമാദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.