ടി.എം. ദേവരാജ്

നിലമാമൂട് : ദേവികോട് പുന്നാക്കര വാറുവിള വീട്ടിൽ ടി.എം. ദേവരാജ് (63) മസ്കറ്റിൽ നിര്യാതനായി. മസ്കറ്റിലെ വാദി കബീർ പ്രിന്റിംഗ് പ്രസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ വിജയമ്മ. മക്കൾ : ഡിൽഷി, ഡിൽസൻ. മരുമകൻ: സുജിത്. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ നടക്കും.

ഹബുസാ ബീവി

വർക്കല : വെട്ടൂർ ഇളപ്പിൽ ഷാനിഫ മൻസിലിൽ പരേതനായ അബ്ദുൽ ഷുക്കൂറിന്റെ ഭാര്യ ഹബുസാ ബീവി (76) നിര്യാതയായി. മക്കൾ : റാജിബാ ബീവി, മാഹിൻ, സാജിൻ, മുഹമ്മദ് റാഫി. മരുമക്കൾ : റഹീം, ആമിന, സമീറ.