തൊടുപുഴ: ആദ്യകാല വ്യാപാരി ഇടവെട്ടി ചാമക്കാലായിൽ സി.ജെ മാത്യു (പ്രീമിയർ കുഞ്ഞേട്ടൻ 73).നിര്യാതനായി .
ഭാര്യ :എൽസമ്മ ഏഴല്ലൂർ ചിറമേൽ കുടുംബാംഗമാണ് . മക്കൾ: പരേതയായ സോണിയ ബിജു ., ലിൻസി ബൈബി (സെന്റ് ജോൺസ് എച്ച്.എസ്.എസ് വടകര),ഷെറി ജോബി , ജോസ് .സി .മാത്യു (ജോ ബേക്കേഴ്‌സ്,നന്ദനം ഹോട്ടൽ , വാഴക്കാല,കാക്കനാട് ), ആന്റൊ മാത്യു (നന്ദനം ഹോട്ടൽ ,ഇരുമ്പനം ,തൃപ്പൂണിത്തുറ ),
മരുമക്കൾ :ബിജു കുര്യാക്കോസ് ഒറ്റയിൽ (വൈക്കം), ബൈബി തോമസ് ,കിഴക്കേക്കൂറ്റ്,മുത്തോലി (ഗവ. എച്ച്.എസ്.എസ്, മണ്ണത്തൂർ), അഡ്വ ജോബി ജോസഫ് ,പുളിക്കത്തടത്തിൽ ,കിഴപറയാർ (ഹൈക്കോടതി), സിജി ജോസ് മേനാച്ചേരിൽ (പാലക്കാട്).