chellayyan-

പേയാട്: കാരാങ്കോട്ട് കോണത്ത് വീട്ടിൽ ജി.ചെല്ലയ്യൻ നാടാർ(റിട്ട.കെ.എസ്.ഇ.ബി-92)നിര്യാതനായി.മക്കൾ:അംബുജാക്ഷൻ,കൃഷ്ണൻകുട്ടി,ശാന്തകുമാരി,മധുസൂദനൻ,സത്യപാലൻ,ചന്ദ്രസേനൻ,ഗിരിജകുമാരി,ശിവകുമാർ.മരുമക്കൾ:ലതിക,സുകുമാരി,അബ്രഹാം,ശൈലജ,ലത,ശോഭ,ചന്ദ്രൻ,ഷീബ.പ്രാർത്ഥന:11ന് രാവിലെ 9ന് കിള്ളി കൊല്ലോട് പനയംകോട് പാറയംവിളാകം കെ.സി.നിവാസിൽ ചന്ദ്രന്റെ വസതിയിൽ .