subhadramma

വർക്കല: റെയിൽവേ സ്റ്റേഷന് സമീപം ചെറുകുന്നം രാജ ഭവനിൽ പരേതനായ ഭാഗവതാചാര്യൻ എൻ.വി ദേവിന്റെ ഭാര്യ ബി.സുഭദ്രാമ്മ (83)നിര്യാതയായി. മക്കൾ: പരേതനായ ബാബുരാജൻ, ഹരിരാജൻ, യമുന. മരുമക്കൾ: ജയ, ലേഖ, രാജേന്ദ്രൻ നായർ. സഞ്ചയനം: 13 രാവിലെ 8ന്.