peanut-seller

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നപ്പോൾ സജീവമായവരാണ് കപ്പലണ്ടി കച്ചവടക്കാർ .വർഷങ്ങളായി സ്റ്റാച്യുവിൽ കടല കച്ചവടം നടത്തുന്ന കെ.ബാലാജി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പറയുന്നു.

വീഡിയോ:ദിനു പുരുഷോത്തമൻ