എസ്. ജയശ്രീ
തിരുവനന്തപുരം : തക്കല രാമൻ പറമ്പ് വൈഷ്ണവത്തിൽ അഡ്വ. ടി.കെ. രാജമോഹനന്റെ ഭാര്യ എസ്. ജയശ്രീ (63) വെള്ളയമ്പലം ആർട്ടക് അവന്തിക 8 ബിയിൽ നിര്യാതയായി. മകൻ പരേതനായ വിഷ്ണു മോഹൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ.