obituary

ചാവക്കാട്: കൊവിഡ് ബാധിച്ച് കടപ്പുറം ആറങ്ങാടി പുളിച്ചുവട് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ (59) മസ്‌കറ്റിലെ ആശുപത്രിയിൽ മരിച്ചു. ഒരാഴ്ച്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്കറ്റിൽ ഗൾഫാർ കമ്പനി ജീവനക്കാരനായ ഇദ്ദേഹം പത്ത് വർഷത്തിലധികമായി അവിടെ ജോലി ചെയ്യുന്നു. ഭാര്യ: സീനത്ത്. മക്കൾ: അമീർ, മബ്‌റൂഖ..