sathyan

മുടപുരം: കൊച്ചാലുംമൂട് ഗിരീശ മന്ദിരത്തിൽ കെ.സത്യൻ (93 -കുഞ്ചുവീട്ടിൽ സത്യൻ ) നിര്യാതനായി .ഭാര്യ :പി.ചിത്രലേഖ .മക്കൾ:ഗിരീശൻ ,ഗീത ,ഗിരിധരൻ,ഗിനിത. മരുമക്കൾ :സുഗന്ധി ,കെ.ശശിധരൻ,എസ്.ബിന്ദു,എസ്.സുരേഷ് ബാബു,സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്