unit

കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കരവാരം ഗ്രാമ പഞ്ചായത്തിലെ യുവശ്രീ സ്റ്റിച്ചിംഗ് ആൻഡ് റെഡിമെയ്ഡ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.ഇന്റസ്ട്രിയൽ എക്സറ്റൻഷൻ ഓഫീസർമാർ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.