kochuthoppu

തിരുവനന്തപുരം കൊച്ചു തോപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന വീടുകൾക്ക് സമീപത്ത് കൂടി കോർപ്പറേഷന്റെ പൈപ്പിൽ നിന്ന് വീട്ടിലേക്കാവശ്യമായ വെളളം എടുക്കുന്നതിനായി പോകുന്ന വീട്ടമ്മ. ഈ പ്രദേശത്തെ വീടുകളിൽ പകുതിയും കടൽ ക്ഷോഭത്തിൽ തകർന്നതാണ്.