വർക്കല :അയിരൂർ ഹരിഹരപുരത്ത് ആർതർ വില്ലയിൽ പരേതനായ ആർതർ പൈലോയുടെ ഭാര്യ മേരി (91) നിര്യാതയായി. മക്കൾ: ജോർജ്, സിൽവിൻ, ഷെർളിലൂയീസ്, മേരി ഷീല. മരുമക്കൾ: ലൂയിസ് മൊറ്റേ, മോളി, നോളിൻ, പരേതനായ ക്ലെമന്റ് ആന്റണി. അയിരൂർ സെൻതോമസ് ചർച്ചിൽ സംസ്ക്കാരം നടന്നു.
ചിത്രം: മേരി