നെയ്യാറ്റിൻകര : മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ കമുകിൻകോട് ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ 11 മുതൽ 27 വരെ ഉദിയിൻകുളങ്ങരയിൽ 8 മുതൽ 26 വരെയും വൈദ്യുതി വിതരണം തടസപ്പെടും.