pankajalshyamma

വർക്കല: ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കുഴിവിളവീട്ടിൽ പരേതനായ റിട്ട .പോസ്റ്റുമാൻ കുട്ടൻപിളളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീദേവി, വിജയകുമാരി, ഇന്ദിരാദേവി. മരുമക്കൾ: സുനിത, പരേതനായ കൃഷ്ണൻകുട്ടിനായർ, ശിവൻപിളള, രാമചന്ദ്രൻനായർ.