വർക്കല :വടശ്ശേരിക്കോണം ചരുവിള വീട്ടിൽ പരേതനായ സി. എസ്. മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ എം. ജമീലാ ബീവി (84)നിര്യാതയായി. മക്കൾ : എം. മുഹമ്മദ് ഇഖ്ബാൽ, പരേതയായ ഫസീലാ ബീവി .എം,ഷാഫി .എം, നസീമാ ബീവി .എം ,ജലീലാ ബീവി .എം, താഹ .എം, ജഹാംഗീർ .എം, സോഫിയ .മരുമക്കൾ : എ. നദീറാ ബീവി , യൂസഫ് കുഞ്ഞ്,പരേതനായ എച്ച് .എം.മുസ്തഫ ,എം.ഷാജിറ ,എ.അബുദുൾഹൈ,എ.സീനത്ത് ,പരേതയായ എസ്.മുംതാസ് ,എം .ഫസുലിദ്ദീൻ.